കുന്നംകുളം : കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നോർത്ത് യൂണിറ്റ് സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 2026 ജൂലായ് 28 ചൊവ്വാഴ്ച്ച 9.30 ന് കുന്നംകുളം സി.വി. സ്മാരക ഹാളിൽ വെച്ച് നടത്തുന്ന ജാനകി അനുസ്മരണം ഗായകനും സാംസ്‌ക്കാരിക പ്രവർത്തകനുമായ കെ പുരം സദാനന്ദൻ ഉദ്ഘാടനം ചെയ്യും . ഗാന നിരൂപകനും ഗായകനുമായ ഫിറോസ് ബാബു അനുസ്മരണ പ്രസംഗം നടത്തും. തുടർന്ന് സാംസ്‌ക്കാരിക വേദി പ്രവർത്തകർ അവതരിപ്പിക്കുന്ന ഗാനാഞ്ജലിയും ഉണ്ടാകുമെന്ന് ചെയർമാൻ ടി.കെ രവി കൺവീനർ ഡെന്നീസ് മങ്ങാട് എന്നിവർ അറിയിച്ചു