കൊടുങ്ങല്ലൂർ :അഴീക്കോട് 15 കാരിയായ മകളെ വെട്ടിപ്പരിൽപ്പിച്ച കേസിൽ പിതാവ് പിടിയിൽ. സുനാമി കോളനിയിൽ താമസിക്കുന്ന പോത്തേഴത്ത് ഷിലിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തലയ്ക്ക് സാരമായി പരിക്കേറ്റ മകൾ അമേയ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ ചികിത്സയിലാണ്.
15 കാരിയായ മകളെ വെട്ടിപ്പരിൽപ്പിച്ച കേസിൽ പിതാവ് പിടിയിൽ
byWELL NEWS
•
0


