ചാലിശ്ശേരി അറക്കൽ HMC റോഡിൽ താമസിക്കുന്ന സ്വദേശി കൊള്ളന്നൂർ വീട്ടിൽ കെ.വി. കുരിയാക്കു (87) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ ആരംഭിക്കും. തുടർന്ന് 11.30ന് കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: തങ്കമണി.
മക്കൾ:വിൽസൺ
(ഒറ്റപ്പാലം എ.ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ )
എൽസി , ലിസി
മരുമക്കൾ : ഡോളി , സജി ,
ബിനു


