കോഴിക്കോട്▾ സഫർ 29 (വ്യാഴം) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനാൽ വെള്ളി റബീഉൽ അവ്വൽ ഒന്നും അത് അനുസരിച്ച് മീലാദുശ്ശരീഫ് (റബീഉൽ അവ്വൽ 12) 25-ന് ചൊവ്വയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.