മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ സപ്തതി ആഘോഷം ഓഗസ്റ്റ് 29 ശനിയാഴ്ച നടക്കും


 മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ സപ്തതി ആഘോഷം  ഓഗസ്റ്റ് 29 ശനിയാഴ്ച നടക്കും.ഉച്ചതിരിഞ്ഞ് 3:30 ന് കുന്നംകുളം ടൗൺഹാളിൽ നടക്കുന്ന സമ്മേളനം കേരള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.വിവിധ സഭ മേലധ്യഷന്മാർ , മത നേതാക്കൾ, ജനപ്രതിനിധികൾ , വൈദീകർ , സഭാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

Post a Comment

Previous Post Next Post