കണ്ടാണശ്ശേരിമ്യൂസിക് ആർട്ട് സെന്ററിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് എം.കെ. അർജ്ജുനൻ മാസ്റ്ററുടെ സ്മരണാർത്ഥം സംസ്ഥാന തല ഗാനാലാപന മത്സരം അർജുന ഗീതം ആഗസ്റ്റ് 30 നടക്കും. മത്സരങ്ങൾ കണ്ടാണശ്ശേരി മാക് ഹാളിൽ രാവിലെ 9 ന് ആരംഭിക്കും. 10 വയസ്സു മുതൽ 20 വരെയും 21 മുതൽ 50 വയസ്സുവരേയും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വിജയികളായ രണ്ടു വിഭാഗങ്ങളിലേയും ഒന്നും രണ്ടും, മൂന്നും വിജയികൾക്ക് സെപ്‌തംബർ 5 ന് നടക്കുന്ന മാക് പതിനഞ്ചാം വാർഷികാഘോഷ ചടങ്ങിൽ പിന്നണി ഗായകരായ കൃഷ്ണ ചന്ദ്രൻ, ലതിക,സംഗീത സംവിധായകൻ മോഹൻ സിത്താര എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യുംം തുടർന്ന് 'വെള്ളിച്ചില്ലും വിതറി ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗാനസന്ധ്യയിൽ പിന്നണി ഗായകർക്കൊപ്പം വിജയികൾക്ക് പാടാനുള്ള അവസരവുമുണ്ടാകും