പഴഞ്ഞി കോട്ടോലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു അപകടം


 പഴഞ്ഞി കോട്ടോലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു. വ്യാഴാഴ്ച രാവിലെയാണ് അപകടം. അക്കിക്കാവ് ഭാഗത്ത് നിന്ന് പഴഞ്ഞി ഭാഗത്തേക്ക് വരുകയായിരുന്നു ജീപ്പാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിപോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി.

Post a Comment

Previous Post Next Post