കാട്ടകാമ്പാലിൽ 3 ദിവസത്തെ കർഷക ചന്ത തുടങ്ങി; പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു


 കാട്ടകാമ്പാൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ 3 ദിവസങ്ങളിലായി നടത്തുന്ന കർഷക ചന്തയുടെ ഉദ്ഘാടനം കാട്ടകാമ്പാൽ പഞ്ചായത്ത്  പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു.

 വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം റസാക്ക് ക്ഷേമ കാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ അരുൺദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയ ഗോപി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ടി എസ് മണികണ്ഠൻ, സ്വീറ്റി ഷാജു, അഖിൽ പി പി, അഞ്ജു സുധീഷ്, പി എം അലി, സ്വപ്ന പ്രിൻസ്, സന്ധ്യ ഷിബു, കെ എച്ച് സിദ്ധിഖ് കൃഷി ഓഫീസർ അനൂപ് വിജയൻ, എ ഡി സി മെമ്പർമാരായ എൻ കെ അബ്ദുൽ മജീദ്, രവീന്ദ്രൻ  എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post