ചാലിശ്ശേരി:കണ്ഠംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിറപുത്തരി മഹോത്സവം ഓഗസ്റ്റ് 23 ഞായറാഴ്ച (ചിങ്ങം 7) നടക്കും. രാവിലെ 9:06 മുതൽ 10:46 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങുകൾ നടക്കുക. തുടർന്ന് പ്രത്യേക പുത്തരി പായസ വിതരണവും (₹50/-) ഉണ്ടായിരിക്കും. വഴിപാടുകൾ ബുക്ക് ചെയ്യാൻ: 9496462150 (GPay). ഫോൺ: 9495252890, 8086741962.