ചാലിശ്ശേരി ഹൈസ്കൂളിന് പിറക് വശം പുലിക്കോട്ടിൽ പരേതനായ കൊച്ചു മകൻ ജോയ് ( 64 ) അന്തരിച്ചു


 ചാലിശ്ശേരി ഹൈസ്കൂളിന് പിറക് വശം പുലിക്കോട്ടിൽ പരേതനായ കൊച്ചു മകൻ ജോയ് ( 64 ) അന്തരിച്ചു.സംസ്‌കാരം സെൻറ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും

ഭാര്യ : ഷീജ

മക്കൾ : ഷൈമ , നൈമ

മരുമക്കൾ :ഷൈബിൻ , ജുവൽ

സഹോദരങ്ങൾ:കൊച്ചുമോൾ, കുഞ്ഞുമോൾ , ബേബി, മോളി, വർഗ്ഗീസ് ,ലത, മിനി, ജോസ് , സിനി,

Post a Comment

Previous Post Next Post