പട്ടാമ്പി പെരുമുടിയൂർ താഴത്തേതിൽ (ശോഭ നിവാസ്) ഗിരിവാസൻ (64) മരണപ്പെട്ടു.പട്ടാമ്പി പടിഞ്ഞാറെ മഠം ഗുരുവായൂരപ്പൻ ക്ഷേത്രം ജീവനക്കാരനാണ്.പിതാവ് : പരേതനായ അച്യുതമേനോൻ.
മാതാവ്: മാധവിക്കുട്ടിയമ്മ.
ഭാര്യ : രമണി
മക്കൾ : രാകേഷ്, ഗിരീഷ്.സംസ്കാരം മൂന്ന് മണിക്ക് ശാന്തിതീരത്ത്.


