ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല (65) നിര്യാതയായി


 ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല (65) നിര്യാതയായി.സംസ്കാരം ബുധനാഴ്ച ( 26.8 26 ) രാവിലെ പത്തിന് സെൻറ് പീറ്റേഴ്സ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ : അനു , നീതു ( തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം )

മരുമക്കൾ: അബി ( കെ.എഫ് കുഞ്ഞുവറീത് സ്റ്റോഴ്സ് തൃശൂർ ) , ബിനീഷ് ( ഫേൻസി സ്റ്റോർ കൂറ്റനാട് )

Post a Comment

Previous Post Next Post