കുന്നംകുളം തെക്കേ അങ്ങാടി വാഴപ്പുള്ളി കൊച്ചുണ്ണി മകൻ ജോസ് (72) നിര്യാതനായി.


 കുന്നംകുളം:തെക്കേ അങ്ങാടി വാഴപ്പുള്ളി കൊച്ചുണ്ണി മകൻ ജോസ് (72) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

ഭാര്യ: കൊച്ചന്ന.

മക്കൾ: പിങ്കി (മങ്ങാട് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് സിറിൽ എച്ച് എസ് എസ് ഓഫീസ് സ്റ്റാഫ് ) ,പ്രിൻസി, പിൻ്റു ( ജെ.പി സ്റ്റോർ കുന്നംകുളം )

മരുമക്കൾ:ഉണ്ണിമോൻ, റോയ്മോൻ (

മെയ് ഫ്ളവർ ഇംപെക്സ് എറണാകുളം )

, ജിനി.

Post a Comment

Previous Post Next Post