കടവല്ലൂർ പറച്ചിരിക്കാവിൽ പരേതനായ വേലായുധൻ ഭാര്യപാറുക്കുട്ടി(72) അന്തരിച്ചു


 കടവല്ലൂർ പറച്ചിരിക്കാവിൽ പരേതനായ വേലായുധൻ ഭാര്യപാറുക്കുട്ടി(72) അന്തരിച്ചു.സംസ്കാരം ഇന്ന് (ബുധനാഴ്ച ) രാവിലെ 10ന് ചെറുതുരുത്തിശാന്തി തീരത്ത് നടക്കും.മക്കൾ :രഘുപ്രതീഷ്, ലത, ഉമാദേവി, രേഖ.മരുമക്കൾ :ബിന്ദു, പരേതനായബിജു , ബാലൻ, മനോഹരൻ

Post a Comment

Previous Post Next Post