ചങ്ങരംകുളം :പെരുമുക്ക് കിളിയംകുന്നത്ത് പരേതനായ സൈതാലി മകൻ റഫിഖ് (51) അന്തരിച്ചു . കേരള മുസ് ലിം ജമാഅത്ത് ആലങ്കോട് സർക്കിൾ ജനറൽ സെക്രട്ടറിയായിരുന്നു.
മാതാവ് : ഖദീജ , ഭാര്യ: റുബിന. മക്കൾ: മുഹമ്മദ് ശബീർ, മുഹമ്മദ് ശഫീർ , മുബശിറ , ഖദിജ മഹർഷ്, മരുമകൻ: ആരിഫ് (റാസൽഖൈമ ) ഖബറടക്കം ബുധൻ വൈകീട്ട് 4.30 ന് പെരുമുക്ക് മഹല്ല് ഖബർസ്ഥാനിൽ


