ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാക്കത്തിന്റ പിതാവ് ആനായ്ക്കൽ പാക്കത്ത് വീട്ടിൽ മോഹനൻ (73) നിര്യാതനായി


 ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാക്കത്തിന്റ പിതാവ് ആനായ്ക്കൽ പാക്കത്ത് വീട്ടിൽ മോഹനൻ (73) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ കാലത്ത് 8:30 ന് വീട്ടുവളപ്പിൽ. സാവിത്രി ഭാര്യയും സുമേഷ്, സുമീന, സുഭാഷ് എന്നിവർ മക്കളുമാണ്.

Post a Comment

Previous Post Next Post