കാണിപ്പയ്യൂർ മാന്തോപ്പ് ചെറുവത്തൂർ പരേതനായ മാത്തു മകൻ തമ്പി (79) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
ഭാര്യ: സിസിലി (റിട്ട. അദ്ധ്യാപിക ടി.എം വി.എച്ച്.എസ്.എസ്. പെരുമ്പിലാവ് )
മകൻ: ഗീവർ
മരുമകൾ: ജിൻസി


