കാട്ടകമ്പാൽ : കാഞ്ഞിരത്തിങ്കൽ - കൊള്ളന്നൂർ പരേതനായ താരു മകൻ സഖറിയ (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4:00 ന് മൂലേപ്പാട് മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് പുത്തൻപള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ - മോളി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ എൽ പി എസ് പെങ്ങാമുക്ക്)
മക്കൾ : മിനി(ഗവ. എച്ച് എസ് എസ് മാറഞ്ചേരി), മോൻസി(കച്ചവടം), മീര (എൽ വി എ എൽ പി എസ് ആമയൂർ), അഡ്വ. മെറീഷ് (സ്‌റ്റാർ ഹെൽത്ത്, സെക്രട്ടറി മൂലേപ്പാട് പള്ളി), മനോജ് (ലുലു ബഹ്‌റിൻ), മെബിൻ (KWA ചാഴൂർ), മിൻ്റോ (എഫ് എ സി ടി കളമശ്ശേരി)
മരുമക്കൾ - ഫാ. ജേക്കബ് ജയേഷ് (സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പള്ളി കോഴിക്കോട്), ഷൈനി(എം ജി എസ് കാഞ്ഞിരമുക്ക്), റിൻ്റു (AUPS വെറൂർ), ബിമി (ICA തൊഴിയൂർ), അലിൻ (BDS)


