ചാലിശ്ശേരി പെരുമണ്ണൂർ കുന്നത്തേരി പറമ്പിൽ അയ്യപ്പൻ (88) നിര്യാതനായി.സംസ്‌കാരം വെള്ളിയാഴ്ച ( 21 .8 26 ) രാവിലെ പത്തിന് ഷൊർണൂർ ശാന്തി തീരത്ത് നടക്കും.ഭാര്യ അമ്മിണി.മക്കൾ :രാമകൃഷ്ണൻ (എ എസ് ഐ കൊപ്പം), മുരളീധരൻ, ബൈജു, ഷാജു ( കാർഷിക യൂണിവേഴ്സിറ്റി തൃശൂർ). മരുമക്കൾ : ജയന്തി, സുനിത, ഷെൽജ , അശ്വതി.
ചാലിശ്ശേരി പെരുമണ്ണൂർ കുന്നത്തേരി പറമ്പിൽ അയ്യപ്പൻ (88) നിര്യാതനായി.
byWELL NEWS
•
0


