Home തൃശ്ശൂർ ജില്ലയിൽ നാളെയും ( ബുധൻ) അവധി byWELL NEWS •August 04, 2026 0 ജില്ലയിൽ പലയിടത്തും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെയും (ബുധനാഴ്ച ) അവധി പ്രഖ്യാപിച്ചു Facebook Twitter