എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊട്ടിലിങ്ങൽ വീട്ടിൽ 39 വയസുള്ള ഡാനിയാണ് മരിച്ചത്. ഒരാഴ്‌ച മുമ്പാണ് പനി ബാധിച്ചത്. ഞായറാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.
എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.
byWELL NEWS
•
0


