കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ഹാൻ്റ് ബോൾ ചാമ്പ്യൻഷിപ്പ് നടന്നു.പഴഞ്ഞി ഹൈസ്കൂൾ ഗ്രൗണ്ടിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 300 ഓളം വിദ്യർത്ഥികൾ പങ്കെടുത്തു. സീനിയർ , ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളായാണ് മത്സരം നടത്തിയത്. ആൺകുട്ടികളും, പെൺ കുട്ടികളും പങ്കെടുത്ത മത്സരത്തിൽ മൂന്നു കാറ്റഗറികളിൽ നിന്നും 28 പോയിൻ്റ് കരസ്ഥമാണി വേലൂർ R S R V ഹയർ സെക്കണ്ടറി സ്‌കൂൾ ഓവർ റോൾ ചാമ്പ്യൻമ്മാരായി. 24 പോയൻ്റ് നേടി അസിസ്സി സ്‌കൂൾ തലകോട്ടുകര രണ്ടാം സ്ഥാനവും, 18 പോയൻ്റോടെ MIC അൽ - അമീൻ സ്കൂൾ കേച്ചേരി മൂന്നാം സ്ഥാനവും നേടി. ആദ്യമായാണ് പഴഞ്ഞി സ്കൂൾ ഗ്രൗണ്ടിൽ ഉപജില്ല ഹാൻ്റ് ബോൾ ചാമ്പ്യൻ ഷിപ്പ് നടക്കുന്നത്.