പെങ്ങാമുക്ക് കരിച്ചാൽ കടവിൽ ലോറി പാടത്തേയ്ക്ക് മറിഞ്ഞു. കരിച്ചാൽ കടവ് പാലം കഴിഞ്ഞിട്ടുള്ള റോഡിലാണ് അപകടമുണ്ടായത്. എതിർഭാഗത്ത് നിന്ന് വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പാടത്തേയ്ക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇയാളെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.