ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻ്റ് റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ അൻപതോളം കുടുംബങ്ങളിൽ മുൻ വർഷങ്ങളിലേതുപോലെ ഓണക്കിറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ വില്ലിങ്ട്ടൺപി. വി,റേഞ്ചർ ലീഡർ സുവിത കെ, അധ്യാപകരായ ,സുരേഷ്ബാബു കെ.എം , പ്രിയ കെ സജ്ന എസ്, സുമിത ടി എസ് ക്രിസ്റ്റീന ജോർജ്, റേഞ്ചർ മാരായ തൻഹ മെഹറിൻ, ഫാത്തിമനജ എം എ എന്നിവർ നേതൃത്വം നൽകി. .