'മുഹമ്മദ് നബി മനുഷ്യർക്കൊപ്പം'ആലങ്കോട് ലീലാകൃഷ്ണൻ ഏറ്റുവാങ്ങി


 ചങ്ങരംകുളം :കേരള മുസ് ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'മുഹമ്മദ് നബി മനുഷ്യർക്കൊപ്പം' എന്ന പുസ്തകത്തിന്റെ എടപ്പാൾ സോൺ തല വിതരണോദ്ഘാടനം നടന്നു. പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ സെക്രട്ടറി വാരിയത്ത് മുഹമ്മദലി  , സോൺ സെക്രട്ടറി പി പി നൗഫൽ സഅദി പങ്കെടുത്തു

Post a Comment

Previous Post Next Post