ചിറ്റാട്ടുകരയിൽ, ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാവറട്ടി സ്വദേശി അന്തിക്കാടൻ വീട്ടിൽ ജേക്കബ്ബിന്റെ മകൻ ജോയ്‌സണാണ് മരിച്ചതി 47 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ചിറ്റാട്ടുകര പോൾ മാസ്റ്റർപടിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപം ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ സമീപത്തു കൂടി പോകുന്ന വൈദ്യുതി കേബിൾ നീക്കിയിടുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടൻ തന്നെപാവറട്ടി സാൻജോസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പാവറട്ടി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം മൃതദ്ദേഹം മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി .ഭാര്യയും, നാലിലും ആറിലും പഠിക്കുന്ന രണ്ടാൺകുട്ടികളുമുണ്ട്.