എടപ്പാള്‍ കര്‍ഷക ചന്തക്ക് തുടക്കമായി


 എടപ്പാള്‍ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി. കൃഷിവകുപ്പ്, വിഎഫ്പിസികെ, ഹോര്‍ടികോര്‍പ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ചന്ത ആരംഭിച്ചിരിക്കുന്നത്. എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ പഞ്ചായത്തംഗം ക്ഷമാ റഫീക്ക് അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ സൈഫുദ്ധീന്‍, പ്രേമന്‍ കുട്ടത്ത് എഡിഎ വിജീഷ്, സി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അബ്‌സിബ സ്വാഗതം പറഞ്ഞു

Post a Comment

Previous Post Next Post