വളയംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഫ്രെയിംസ് ഓഫ് ഫ്രീഡം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫസർ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യ സമര സേനാനികളെ വിദ്യാർഥികൾ ആയ ഫിദ നസ്റിൻ, രഹന,വിനായക്, നഫീസ സെൽഗ എന്നിവർ അനുസ്മരിച്ചു.തുടർന്ന് ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.


