കുന്നംകുളം ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ പരേതനായ എഴുത്തുപുരക്കൽ അപ്പുക്കുട്ടൻ മകൾ സരസു നിര്യാതയായി. 63 വയസ്സായിരുന്നു. സംസ്ക്‌കാരം നാളെ പോർക്കുളം പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ നടത്തും. പരേതയായ ദേവകി മാതാവാണ്. പരേതനായ മണി, സുന്ദരൻ, ശിലദാസൻ, പ്രദീപ്, പരേതരായ രമേശൻ, പ്രേമ എന്നിവർ സഹോദരങ്ങളാണ്
കുന്നംകുളം ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ പരേതനായ എഴുത്തുപുരക്കൽ അപ്പുക്കുട്ടൻ മകൾ സരസു നിര്യാതയായി
byWELL NEWS
•
0


