അക്കിക്കാവ് കാരക്കാട്ടയിൽ അബ്ദുൾ മജീദ് (84) നിര്യാതനായി. ദീർഘകാലം കടവല്ലൂർ ഗവൺമെൻ്റ് ഹൈസ്ളിലെ അധ്യാപകനായിരുന്നു. വടുതല ജി.യു.പി. സ്കൂൾ പ്രധാനാധ്യാപകാനായിട്ടാണ് വിരമിച്ചത് കബറടക്കം വെള്ളിയാഴ്ച്ച രാത്രി 9:30 ന് പരുവക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ആമിനക്കുട്ടി ഭാര്യയും സറീന, ഷാജിദ്, ഷനാഫ്, ഷിഫാസ എന്നിവർ മക്കളുമാണ്