ചാലിശ്ശേരി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണ വിപണന മേള സംഘടിപ്പിച്ചു


 ചാലിശ്ശേരി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണ വിപണന മേള സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം കാസിം ആദ്യ വിൽപന നടത്തി.സി ഡി എസ് ചെയർ പേഴ്സൺ ലളിത അധ്യഷയായി. വൈസ് പ്രസിഡന്റ് സുരേഷ് ബാബു ,

പതിനാലാം വാർഡ് മെമ്പർ എ  വിജയൻ ,

 സി ഡി എസ് മെമ്പർ ലിംസി എന്നിവർ സംസാരിച്ചു.എം ഇ .കൺവീനർ സ്വാഗതവും  ,സിന്ധു സുരേന്ദ്രൻ

നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post