എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു


 എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു.കാലത്ത് ജലധാര,മലർ നിവേദ്യം,ശംഖാഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, ശ്രീരുദ്രംവലിയധാര,ഉ ഷപൂജ, ഉച്ചപൂജ എന്നിവയും, വൈകീട്ട് ദീപാരാധന, അത്താഴപൂജ എന്നിവയും ഉണ്ടായി.ക്ഷേത്രം മേൽശാന്തി പി. എം. മനോജ് എംബ്രാന്തിരി,പിഎം ശ്രീരാജ് എംബ്രാന്തിരി എന്നിവരുടെ നേതൃത്വത്തിൽ ആണ് പൂജകൾ നടന്നത്.ശുകപുരം രഞ്ജിത്തിൻ്റെ മേളവും ഉണ്ടായിരുന്നു

Post a Comment

Previous Post Next Post