മദ്യശാലകളിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണാധികാരം പുനഃസ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലിക്ക് നിവേദനം നൽകി. മുൻ എം.പി സി. ഹരിദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് മൗലവി അയിലക്കാട്, സംസ്ഥാന കൗൺസിലർ പി. കോയക്കുട്ടി മാസ്റ്റർ, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.കെ. അഷ്റഫ്, സൈത് നൈതല്ലൂർ എന്നിവർ നേതൃത്വം നൽകി.