മെക് സെവൻ എടപ്പാൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ് മാൾ ഫുഡ് കോർട്ടിൽ ഓണാഘോഷം സംഘടിപ്പിച്ചു.


 മെക് സെവൻ എടപ്പാൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ് മാൾ ഫുഡ് കോർട്ടിൽ ഓണാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാപരിപാടികൾ എടപ്പാൾ വിശ്വനും സൗഹൃദസംഗമം എടപ്പാൾ ബാപ്പുവും ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് ക്ലബ്ബ് കോഓർഡിനേറ്റർ അബ്ബാസ് കോക്കൂർ അധ്യക്ഷത വഹിച്ചു. കൺവീനർമാർ, ട്രെയിനർമാർ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post