നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ കാനയിലേക്ക് മറിഞ്ഞ് യുവാവിനെ പരിക്കേറ്റു. കാട്ടകാമ്പാൽ പെങ്ങാമുക്ക് കള്ള് ഷാപ്പിനും സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ കാട്ടകമ്പാൽ ഇഎംഎസ് ആംബുലൻസിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് മേഖലയിൽ വൈദ്യുതി ബന്ധവും, ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.