അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി


 ചങ്ങരംകുളം :പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഓണഘോഷം നടത്തി . പൂക്കള മത്സരം,ഉറിയടി, കസേരകളി വടം വലി മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.മാവേലിയുടെ വേഷത്തോടൊപ്പം പുലിക്കളിയും അരങ്ങേറി. വിദ്യാർത്ഥികളുടെഊഞ്ഞലാട്ടവും ശ്രദ്ധേയമായി

Post a Comment

Previous Post Next Post