വാഹനത്തിന് സൈഡ് കൊടുക്കാത്ത തർക്കത്തിൽ ഇടപെട്ടയാളെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. മുറ്റിച്ചൂർ സ്വദേശി ചിന്മയ്, പത്താംകല്ല് സ്വദേശി സഞ്ജു എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
വാഹനത്തിന് സൈഡ് കൊടുക്കാത്ത തർക്കത്തിൽ ഇടപെട്ടയാളെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ.
byWELL NEWS
•
0


