സംസ്ഥാനം ഓണാവധിയിലേക്ക്; സ്കൂളുകൾ അടച്ചു


 തിരുവനന്തപുരം: ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു.ഓണാവധിക്ക് മുന്നോടിയായി വിവിധ സ്കൂളുകളിൽ ഇന്ന് ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു.


ഓഗസ്റ്റ് 13ന് ആരംഭിച്ച പരീക്ഷകൾ ഇന്നലെ അവസാനിച്ചു. എട്ടാം ക്ലാസിലെ ഒരു പരീക്ഷ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടക്കും.


ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന്  സ്കൂളുകൾ  തുറക്കും.

Post a Comment

Previous Post Next Post