ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


 ചങ്ങരംകുളം:സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി.ചങ്ങരംകുളം ഹൈവെ ജംഗ്ഷനിൽ നടന്ന ഓണാഘോഷം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ശ്രീലേഷ് മുഖ്യതിഥിയായി പങ്കെടുത്തു. ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ഭീമൻ പൂക്കളം ഒരുക്കിയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമായത്.തുടർന്ന് ഓട്ടോതൊഴിലാളികളുടെ വിവിധ കലാപരിപാടികളും പായസവിതരണവും നടന്നു

Post a Comment

Previous Post Next Post