പാലക്കാട്: കയിലിയാട് മാമ്പറ്റ ബ്രിജേഷ് (44) അന്തരിച്ചു സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം.ബി. രാജേഷിന്റെ സഹോദരനാണ്. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെ മൃതദേഹം കയിലിയാട്ടെ വസതിയിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് വൈകിട്ട് നാലുമണിയോടെ സംസ്കാരം നടക്കും.
അച്ഛൻ: എം. ബാലകൃഷ്ണൻ നായർ. അമ്മ: രമണി.
ഭാര്യ: ഭായി ബ്രിജേഷ്.
സഹോദരി: സംഗമിത്ര.


