പെരുമ്പിലാവ് കൊരട്ടിക്കര ജി.യു.പി. സ്കൂൾ കലോത്സവം സെപ്റ്റംബർ 18-ന്

കടവല്ലൂർ : കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ വിദ്യാർഥികളുടെ കലാമികവുകൾക്ക് വേദിയൊരുക്കി സ്കൂൾ കലോത്സവം സർഗം 26 സെപ്റ്റംബർ 18ന് വെള്ളിയാഴ്ച നടക്കും.

രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പ്രശസ്ത കഥകളി നടൻ രാജീവ് പിശപ്പിള്ളി കലോത്സവം ഉദ്ഘാടനം ചെയ്യും. 

വിവിധ കലാപരിപാടികളിൽ വിദ്യാർഥികൾ മാറ്റുരയ്ക്കും.

രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെയുള്ള എല്ലാവരെയും കലോത്സവത്തിലേക്ക് സംഘാടകർ ക്ഷണിച്ചു.
 

Post a Comment

Previous Post Next Post