കല്ലുപുറം ഹൈസ്കൂൾ റോഡിൽ പനക്കൽ ജിനു ( 35 ) ദുബായിൽ വെച്ച് അന്തരിച്ചു.മൂന്ന് വർഷമായി ദുബായ് കെ.ടി.സി ഫ്ലൈറ്റ് ആൻ്റ് കാർഗോ കമ്പനി ജീവനക്കാരനാണ്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു. തുടർന്ന് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.പരേതൻ കല്ലുപുറം ക്രിസ്ത്യൻ കോഓപ്പറേറ്റീവ് ഫെല്ലോഷിപ്പ് അംഗമാണ്
പിതാവ്: ഗീവർ
മാതാവ് :പരേതയായ റീന
ഭാര്യ: ലിൻ്റ ( നേഴ്സ്' കുവൈറ്റ്)
മകൾ :ലുക്ക്


