കുന്നംകുളം വാലിപ്പറമ്പ് കാക്കശ്ശേരി പരേതനായ ചുമ്മാർ മകൻ സ്കറിയാച്ചൻ ഭാര്യ ഷീബ ( 52) നിര്യാതയായി


 സംസ്കാരം ഇന്ന്  (ബുധനാഴ്ച) വൈകീട്ട് മൂന്നിന് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും.


മകൻ : ടാൽവിർ

Post a Comment

Previous Post Next Post