മൂക്കുതല വടക്കുമുറി
മിഡ് കോഫ്സൂപ്പർ
മാർക്കറ്റിന് സമീപം താമസിക്കുന്ന
കിഴക്കേതിൽ, കെ എ മുഹമ്മദ് (77) അന്തരിച്ചു.ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂക്കുതല വടക്കുമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ :ബിപാത്തു.
മക്കൾ :നാസർ, റംല, നിസാർ
മരുമക്കൾ: ജംഷീല ,അബ്ദുൽ ഖാദർ, ഡോ .ഷംല


