കുന്നംകുളം പ്രസ്ക്ലബ്ബ് മുൻപ്രസിഡണ്ടും, മാതൃഭൂമി കേച്ചേരി ലേഖകനുമായ സുധീഷ് മേയ്ക്കാട്ടിലിന്റെ പിതാവ് ചൂണ്ടൽ തായങ്കാവ് മേയ്ക്കാട്ടിൽ വീട്ടിൽ കരുണാകരൻ നായർ (80) നിര്യാതനായി.സംസ്ക്കാരം ശനിയാഴ്‌ച (19.09.2026)ഉച്ചക്ക് 12:30ന് പാറമേക്കാവ്ശാന്തിഘട്ടിൽ നടക്കും.ഭാര്യ: രമണി,അംബികാദേവി,സേതുമാധവൻ,എന്നിവരാണ് മറ്റു മക്കൾ.ജയകുമാർ, ഭാവന, ദീപ എന്നിവർ മരുമക്കളാണ്.