കടവല്ലൂർ മേല്ലൂട്ട് പറമ്പിൽ രാജുവിന്റെ മകൻ നിധിൻ രാജിന്റെ സ്‌കൂൾ പുസ്തകങ്ങൾ അടങ്ങിയ ബാഗ് അലങ്കാർ ബസിൽ നിന്ന് നഷ്ടപ്പെട്ടു.സെപ്റ്റംബർ 18 വെള്ളിയാഴ്ച രാവിലെ കടവല്ലൂരിൽ നിന്ന് കുന്നംകുളം ബോയ്സ് സ്‌കൂളിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ബാഗ് നഷ്ടമായത്.ബാഗ് ലഭിക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബം അറിയിച്ചു.
ഫോൺ: 9961076929, 9562771181 (രാജു)


