ചാലിശ്ശേരി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന അത്താണി പറമ്പിൽ മൊയ്തുണ്ണി (ഉപ്പുട്ടി-84)അന്തരിച്ചു.കബറടക്കം നാളെ ബുധനാഴ്ച രാവിലെ 10.30 ന് ചാലിശ്ശേരി മുഹ് യുദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.ഭാര്യ:നഫീസ.മക്കൾ:ഡോ:അഷറഫ്(അബുദാബി)ഷാജി,സൽമ,റംല,ജംസി.മരുമക്കൾ:റഷീദ്,കുഞ്ഞുമോൻ,താഹ,ഹസീന, സുനീറ.
ചാലിശ്ശേരി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന അത്താണി പറമ്പിൽ മൊയ്തുണ്ണി (ഉപ്പുട്ടി-84)അന്തരിച്ചു.
byWELL NEWS
•
0


