ചാലിശ്ശേരി അങ്ങാടി ചെറുവത്തൂർ ജോർജേട്ടൻസ് അപ്പാർട്മെന്റിൽ കൊള്ളന്നൂർ ജോബ് മാത്യു (86) അന്തരിച്ചു. റെയിൽവേ റിട്ടയർ എൻജിനീയറായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം.സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചാലിശ്ശേരി മാർത്തോമ്മാ സിറിയൻ പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യമാർ: ഫ്രാൻസീന ലില്ലി, പരേതയായ അച്ചാമ്മ വർഗീസ്. മക്കൾ: സ്മിത, ഗിഫ്റ്റി. മരുമക്കൾ: അജി, ജയൻ.


