പോർക്കുളം അയ്യംപറമ്പ് മണ്ടുംപാൽ പരേതനായ ഐപ്പുണ്ണി ഭാര്യ വെറോനിക്ക (92 ) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് പറേമ്പാടം സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും. മകൻ : ആൻ്റണി
പോർക്കുളം അയ്യംപറമ്പ് മണ്ടുംപാൽ പരേതനായ ഐപ്പുണ്ണി ഭാര്യ വെറോനിക്ക (92 ) നിര്യാതയായി
byWELL NEWS
•
0


