പഴഞ്ഞി കിഴക്കെ അങ്ങാടി പുലിക്കോട്ടിൽ പരേതനായ സൈമൺ മകൻ ജോബ്ബ് സൈമൺ (93 ) അന്തരിച്ചു.


 പഴഞ്ഞി കിഴക്കെ അങ്ങാടി പുലിക്കോട്ടിൽ പരേതനായ സൈമൺ മകൻ ജോബ്ബ് സൈമൺ (93 ) അന്തരിച്ചു.കൊച്ചന്നൂർ സ്‌കൂൾ റിട്ട. പ്രധാനധ്യാപകനായിരുന്നു.സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.ഭാര്യ : ഷീല ജെക്കബ്. ( റിട്ട:പ്രധാനധ്യാപിക മരത്തംകോട് ഗവ: സ്കൂൾ ,അയ്യമ്പിള്ളി തെക്കേക്കര കുടുബാംഗമാണ് )

മക്കൾ: ഗീവർ ,സാം

മരുമക്കൾ : സ്മിത , അമില ,

Post a Comment

Previous Post Next Post